KOYILANDY DIARY.COM

The Perfect News Portal

Month: December 2024

അരിക്കുളം ചെരിയേരി ആർട്സ് & സ്പോട്സ് സ്കൂൾ കുട്ടികൾക്കായി കുരുത്തോലയിലും പാളയിലും പരമ്പരാഗതമായി നിർമിച്ചു വരുന്ന വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല നടത്തി. ബാലകൃഷ്ണൻ നമ്പ്യാർ...

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂൾ ശതപൂർണിമ 2024-25 പൂർവ്വ അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ കുടുംബ സംഗമം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. സ്കൂൾ പിടി എ പ്രസിഡണ്ട് സലീം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌02 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കോഴിക്കോട്ടെ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളുമായ എം നാരായണൻ മാസ്റ്ററുടെ വിയോഗത്തിൽ  ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി. പാർട്ടി ഏൽപ്പിച്ച...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am to 7.00pm)...

ഫറോക്ക് തീരദേശ ഹൈവേയുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിൽ ഉൾപ്പെടുന്ന ബേപ്പൂരിനെയും ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയെയും ബന്ധിപ്പിക്കുന്ന പാലം വരുന്നു. ബേപ്പൂർ ബിസി റോഡിന് സമീപത്തെ കക്കാടത്തുനിന്ന്‌ കരുവൻതിരുത്തി മഠത്തിൽപാടത്ത്‌...

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു മുൻവശം നിയന്ത്രണം വിട്ട ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് കാറിനു മുകളിൽ കല്ല് വീണ് അപകടം. ലോറി ഡ്രൈവറെ നിസാര...

കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപത്തുള്ള കടയ്ക്ക് തീ പിടിച്ചു. ഇന്ന് പുലർച്ചെ 2:30 ഓടുകൂടിയാണ് കെ.ടി സ്റ്റോറിന് മുൻവശം തീപിടിച്ചത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സ് എത്തി തീ...

കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക PFRDA ബിൽ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളുമായി കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു. അധ്യാപകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ആന്തട്ട ഗവ. യുപി സ്കൂളിൽ...

തിരുവനന്തപുരം : രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് വിലവർധന. അഞ്ചുമാസത്തിനിടെ...