എലത്തൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോരപ്പുഴയിൽ നിക്ഷേപിച്ച അവശിഷ്ട മണ്ണ് ഒരു മാസത്തിനകം നീക്കം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തിനകം മണ്ണ് പൂർണമായി നീക്കം...
Day: December 28, 2024
വടകര: പുരോഗമന കലാ സാഹിത്യസംഘം വടകരയും എം ദാസൻ ലൈബ്രറിയും സംയുക്തമായി എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിൻ്റെ 6 കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ...
ഉള്ളിയേരി: 2025 ഫിബ്രവരി 1, 2 തിയ്യതികളിൽ നടക്കുന്ന കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മോഹോത്സവത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ടി.കെ. കുഞ്ഞികൃഷ്ണൻ നായർ...
മൂടാടി: വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി. ഭർത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കൾ: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സിപിഐ(എം) മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 28 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
