ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്....
Day: December 11, 2024
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കാണ് നോട്ടീസയച്ചത്. ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നു...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു...
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മലാപ്പറമ്പ് പാച്ചാക്കൽ റോഡ് ജംഗ്ഷന് സമീപം മാലിന്യം ഒഴുക്കിയ രണ്ട് പേർ അറസ്റ്റിൽ. നല്ലളം ആറാം കുനി മുഹമ്മദ് കോയയുടെ...
ചേമഞ്ചേരി: കാഞ്ഞിലശേരി ബോധി ഗ്രന്ഥാലയത്തിൽ ഇ. റീഡിംഗ് കോർണർ പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ 300 ഓളം പുസ്തകങ്ങൾ വായനക്കായി തയ്യാറാക്കിയിട്ടുണ്ടന്നും കൊയിലാണ്ടി താലൂക്കിൽ ആദ്യാമായാണ് ഇ. റീഡിംഗ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 640 രൂപ കൂടി വില വീണ്ടും 58,000 കടന്നു. 58,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന്...
ചേമഞ്ചേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകർത്തു. വിളയോട്ടിൽ ബാലകൃഷ്ണൻ (62) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളക്കാട്...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേര സൗഭാഗ്യ പദ്ധതിക്ക് കർണാടകയിൽ വൻ പ്രചാരം. കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന കാർഷിക മാസികയിലാണ് പദ്ധതി ഇടം പിടിച്ചത്. മൂടാടി പഞ്ചായത്ത്...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍....