KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2024

ദേശീയ പുരസ്കാര നിറവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ആറ് സംരംഭകർ. സംസ്ഥാന ധനകാര്യ കോർപറേഷനുകളുടെയും സംസ്ഥാന വ്യവസായ വികസന കോർപറേഷനുകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനമായ കൗൺസിൽ...

എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ എലത്തൂർ സംഭരണ കേന്ദ്രത്തിലേക്ക് സർവകക്ഷി കൂട്ടായ്മ ബഹുജന മാർച്ച് നടത്തി. ജനങ്ങളുടെ ജീവന് ഭീഷണിയായ ഡിപ്പോ അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ച്‌...

കാരുണ്യ കെ ആർ-683 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. ഭാഗ്യക്കുറി വകുപ്പിന്റെ...

കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും വന്മുഖം ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു....

കോഴിക്കോട്: പോലീസിന്റെ കരുതലിൽ നഷ്ടപ്പെട്ട മകനെ ഒരു വർഷത്തിനുശേഷം തിരിച്ചുകിട്ടി. മകനെ കണ്ടെത്താനുള്ള ഒരു പിതാവിന്റെ കരച്ചിലിനും വേദനക്കും ശാന്തിയും സമാധാനവും നൽകുന്ന ഒന്നായിരുന്നു ടൗൺ സ്റ്റേഷനിൽ വ്യാഴാഴ്ച ഉണ്ടായത്....

മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും ഉൾപ്പെട്ട പ്രതിയെ KAAPA ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ചക്കുംകടവ് എം.പി ഹൗസിൽ മുഹമ്മദ് ഷിഹാൽ (20)എന്നയാളെയാണ് കാപ്പ ചുമത്തി...

ഫറോക്ക്: നല്ലളം പാലക്കുറുമ്പ ക്ഷേത്രത്തിന് സമീപത്തുള്ള ടയർ കടയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് പിടിയിലായത്.ഇയാൾ വിവിധ ജില്ലകളിലായി പത്തോളം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌07 ശനിയാഴ്ചത്തെ  ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...