KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2024

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. മൂന്നാർ മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതൽ കാട്ടാനകൾ കൂട്ടത്തോടെ...

കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം. ചോലങ്കിരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊല്ലപ്പെട്ട...

ഹേമ കമ്മിറ്റി റിപ്പോർട്ട് നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല. പുറത്തു വിടരുതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിന്റെ ഭാ​ഗങ്ങൾ പുറത്തുവിടില്ല എന്ന തീരുമാനം...

പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....

ന്യൂഡൽഹി: കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ടൂറിസത്തിന്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ 5 മുതൽ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി നടക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ദേശീയ കളരിപ്പയറ്റിൽ...

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ എം പി...

കൊയിലാണ്ടി: കോടതികൾ സംഘപരിവാർ പദ്ധതിക്ക് കൂട്ടുനിൽക്കരുതെന്ന് ശശീന്ദ്രൻ ബപ്പൻകാട്. ഡിസംബർ 6 അംബേദ്കർ ചരമദിനത്തിൽ തന്നെ ബാബരി മസ്ജിദ് തകർക്കാൻ വേണ്ടി സംഘപരിവാർ തെരഞ്ഞെടുത്തത് രാജ്യത്തിൻറെ ഭരണഘടന...

കൊയിലാണ്ടി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യക്ക് കളങ്കം ഉണ്ടാക്കിയ ബാബരി മസ്ജിദ് തകർച്ചയ്ക്ക് കാരണക്കാരായ കോൺഗ്രസിന്റെ നേതാവ്...

ന്യൂഡൽഹി: മാധ്യമ പ്രചാരണങ്ങൾക്കും മുൻവിധികൾക്കും അപ്പുറത്താണ്‌ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷമെന്ന്‌ മന്ത്രി പി രാജീവ്‌. കേന്ദ്രസർക്കാരിന്റെ ഈസ്‌ ഓഫ്‌ ഡൂയിങ്‌ സൂചികയിൽ സംസ്ഥാനം ഒന്നാമതെത്തിയത്‌ വ്യവസായ...