കൽപ്പറ്റ: കേന്ദ്രം ഒരു രൂപ പോലും സഹായം നൽകിയില്ലെങ്കിലും ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ കേരളം ചേർത്തുനിർത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ...
Day: December 6, 2024
കോഴിക്കോട്: വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. പുറമേരി സ്വദേശിയായ ഷജീല്‍ ഓടിച്ച കാറാണ് ഇടിച്ചതെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍...
കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന ക്രൂരതകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അപലപിക്കണമെന്നും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി ആചാര്യന്‍ ശ്യാമ ചൈതന്യദാസ് പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ...
ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപിച്ച അനന്തു മാരിക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി എന്നാണ്...
ചേര്‍ത്തല: ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ല്‍...
കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ...
തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി. കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അർധരാത്രിയോടെയാണ് സംഭവം. 42...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. 56,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 7115 രൂപയാണ് ഒരു ഗ്രാം...
നിർമൽ NR 409 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...
വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ കേരള വ്യവസായ...