KOYILANDY DIARY.COM

The Perfect News Portal

Day: November 23, 2024

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് മികച്ച വിജയം. വിജയത്തിൽ വലിയ സന്തോഷമെന്ന് മുരളീധരൻ പ്രതികരിച്ചു. എൽഡിഎഫ് പരസ്യം സിപിഐഎമ്മുകാരെ പോലും ശത്രുക്കൾ ആക്കിയെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക്ക്...

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ സ്ഥാനാർഥി...

പാലക്കാട്: കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് ചേലക്കര തെളിയിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരെ, സർക്കാരിനെതിരെ, എംപി രാധാകൃഷ്ണനെതിരെ, സ്ഥാനർത്ഥി യു ആർ പ്രദീപിനെതിരെ എന്തൊക്കെ...

കൊയിലാണ്ടി: കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) അഗ്നിശമന വാഹനങ്ങളിൽ ഏക ഇന്ത്യൻ നിർമിത വാഹനം ഒരുക്കിയത്‌ ഗുജറാത്തിൽ നിന്നുള്ള മലയാളിയുടെ സ്ഥാപനം. ഇളം മഞ്ഞകലർന്ന പച്ചനിറത്തിലുള്ള ഈ വാഹനത്തിനു...

വടകര: കുറ്റ്യാടി ഇറിഗേഷൻ ഭാഗമായുള്ള മേമുണ്ടയിലെ ഡിസ്‌ട്രിബ്യൂട്ടറി കനാൽ തീരത്തെ വാഴകൃഷി വെട്ടിനശിപ്പിച്ചതായി പരാതി. മണിയംചാലിൽ താഴ കുനി രാധ സ്വന്തം സ്ഥലത്തോട്‌ ചേർന്നുള്ള കനാൽ തീരത്ത് കൃഷിചെയ്ത...

കുന്ദമംഗലം:  പെരുമണ്ണ പഞ്ചായത്തിലെ ചാലിയാർ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെയും പഞ്ചായത്തിന്റെയും എംഎൽഎയുടെയും...

കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. എലത്തൂർ സ്വദേശികളായ തൈവളപ്പിൽ വീട്ടിൽ അബ്ദുൽ മുബീർ (24), തൈവളപ്പിൽ വീട്ടിൽ അൻസാർ (23) എന്നിവരാണ് പിടിയിലായത്. അരയിടത്തുപാലം...

ശബരിമല തീർത്ഥാടകർക്ക് സഹായമായി ദേവസ്വം ബോർഡിൻ്റെ ഫിസിയോതെറാപ്പി സെന്ററുകള്‍. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാണ്. ദേവസ്വം...

ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില വർധിപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. 5894 വോട്ടിനാണ് യു...

തിരുവനന്തപുരം: ശുചിത്വത്തിലും മാലിന്യനിർമാർജനത്തിലും ദേശീയ നേട്ടം കൊയ്‌ത്‌ കിൻഫ്ര പാർക്കുകൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്‌ഐസിസിഐ) അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയ സ്വച്ഛ്...