കൊയിലാണ്ടി: മുത്താമ്പിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ്...
Day: November 9, 2024
പയ്യോളി: കീഴൂർ മൂലന്തോട് ഒടിത്തലക്കൽ ബീവി (77) നിര്യാതനായി. ഭർത്താവ്: പരേതനായ ഒ ടി അസ്സൈനാർ. മക്കൾ: നഫീസ, ഷക്കീല, അബ്ദുൾ റഹിമാൻ, സീനത്ത്, ഫിറോസ്. മരുമക്കൾ:...
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ശിശുവാടിക കലോത്സവം ഹംസത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫുട്ബോളർ...
കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. പാലത്ത് വിളക്കാടൻ വീട്ടിൽ ഹർഷൻ (53) നെയാണ് ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചേവായൂർ പോലീസ് സ്റ്റേഷൻ...
കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടിൽപ്പാലം കുണ്ട് തോട് കാവിനുംപാറ ജോർജിൻ്റെ മകൻ സനീഷ് (38) ആണ് അറസ്റ്റിലായത്....
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 59 ഗ്രാം കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിലായി. പാളയം പഴയ സ്റ്റാൻറിൽ വെച്ച് വ്യാഴാഴ്ച രാത്രി പോലീസ് വാഹനം കണ്ട്...
ബേപ്പൂർ: പൊതുജനങ്ങളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. കല്ലായി പുളിക്കൽതൊടി മുജീബ് റഹ്മാൻ (47) ആണ് പിടിയിലായത്. 2018 ൽ...
കൊയിലാണ്ടി: പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേലിയ സ്വദേശിയായ വടക്കേ വളപ്പിൽ വിഷ്ണുദാസിനെ (24) യാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 09 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...