KOYILANDY DIARY.COM

The Perfect News Portal

Day: November 2, 2024

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർഗോഡ് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു. എം.കെ. ഗീത ടീച്ചർ (റിട്ട: എച്ച് എം ജി.എച്ച് എസ് പന്തലായനി) ഉദ്ഘാടനം ചെയ്തു. സ്കൂൾ...

ആലപ്പുഴ: ചാരുംമൂട് ക്ഷേത്രത്തിൽനിന്ന്‌ ഒന്നര പതിറ്റാണ്ടുമുമ്പ്‌ നഷ്‌ടപ്പെട്ട തിരുവാഭരണം തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ലഭിച്ചു. ഇത്‌ ക്ഷേത്രം അധികൃതർക്ക്‌ നൽകി. ക്ഷേത്രപരിസരത്ത്‌ ജോലി ചെയ്യുകയായിരുന്ന വള്ളികുന്നം മൂന്നാംവാർഡ് തൊഴിലുറപ്പ് ...

കൊയിലാണ്ടി: പെരുവട്ടൂർ, അറുവയൽ ഭാഗങ്ങളിൽ തെരുവു നായ അക്രമം. 4 പേർക്ക് പരിക്ക്. ജനങ്ങൾ ഭീതിയിൽ. രമേശൻ കാഞ്ഞിരക്കണ്ടി, സുനിൽ കുമാർ തയ്യുള്ളതിൽ, രവി വെങ്ങളത്തുകണ്ടി, ഹരി...

ആർക്കാകും 80 ലക്ഷം? കാരുണ്യ കെ ആർ-678 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം...

കൊച്ചി: പി ജെ ആന്റണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക്‌ തുടക്കം. എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. കലയിലൂടെ പി...

കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ അധ്യക്ഷത...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്...

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ കൈയയഞ്ഞ സഹായത്തോടെ കള്ളപ്പണക്കേസിൽ രക്ഷപ്പെട്ടുനിന്ന ബിജെപിക്ക്‌ പ്രതിരോധിക്കാനാതെ പുതിയ വെളിപ്പെടുത്തൽ. ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശ്‌ കള്ളപ്പണ വിതരണം വെട്ടിത്തുറന്നു പറഞ്ഞതോടെ ബിജെപിയുടെ...

വടകര: കേരളാ ഗണക കണിശ സഭ (KGKS) വടകര മേഖലാ കമ്മറ്റി രൂപീകരിച്ചു, രാമചന്ദ്രൻ പണിക്കർ (ജില്ലാ പ്രസിഡൻ്റ് ) അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറൽ...