KOYILANDY DIARY.COM

The Perfect News Portal

Day: November 1, 2024

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്തു. "ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി...

മലപ്പുറം: എൻട്രൻസ് കോച്ചിങ്‌ വിദ്യാർത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേൽമുറി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിൽ പഠിക്കുന്ന പട്ടിക്കാട് തച്ചിങ്ങനാടൻ സ്വദേശിയായ...

കൊയിലാണ്ടി: സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ അണേല കുറുവങ്ങാട് വനിതാ വേദി രൂപീകരിച്ചു. വാർഡ് കൗൺസിലർ ബിന്ദു പി ബി ഉദ്ഘാടനം ചെയ്തു. സി.പി. ആനന്ദൻ അധ്യക്ഷത വഹിച്ചു....

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വകുപ്പ് പൂക്കാട് കലാലയവുമായി സഹകരിച്ച് നടത്തുന്ന 10...

കൊയിലാണ്ടി: സഫലം ലോഗോ പ്രകാശനം ചെയ്തു. ചേമഞ്ചേരി തുവ്വക്കോട് എൽപി സ്കൂളിൻ്റെ 140-ാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിക്കും. ഡിസംബർ ഒന്നു മുതൽ ജനുവരി...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്നത്. 5,000 ത്തോളം രൂപ നഷ്ടമായതായാണ് ഭാരവാഹികൾ പറയുന്നത്....

കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭാ സാംസ്ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി...

കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാർഷിക ദിനചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്ന്...

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌...

കൊയിലാണ്ടി: പിതൃമോക്ഷം തേടി ആയിരങ്ങൾ തുലാമാസ വാവ് ബലിതർപ്പണം നടത്തി. കർക്കിടക വാവ് കഴിഞ്ഞാൽ പ്രാധാന്യമുള്ള വാവാണ് തുലാമാസ വാവ്. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, ഉപ്പാലക്കണ്ടി കടലോരത്തും...