KOYILANDY DIARY.COM

The Perfect News Portal

Day: October 29, 2024

ദീപാവലി, ഛത് പൂജ ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേ 200 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 120 ലധികം ട്രെയിനുകൾ ഓടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു....

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി...

കോഴിക്കോട്: ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചു. പേരാമ്പ്ര മേഖലാ യോ​ഗം ദക്ഷിണാമൂർത്തി ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ...

കോഴിക്കോട്‌: കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ക്രിയാത്മകമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പൗരന്മാരെ സജ്ജരാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു....

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന‍ത്. സെക്രട്ടറിയും പ്രസിഡണ്ടും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ്...

കൊയിലാണ്ടി: മുളകുപൊടി വിതറി കവർച്ചാ നാടകം. പ്രതികളുമായി പോലീസ്  തെളിവെടുപ്പ് തുടരുന്നു, കള്ള തിരക്കഥ മെനഞ്ഞ് പണം തട്ടാൻ ശ്രമിച്ച് ഒടുവിൽ വാദി പ്രതിയായ സംഭവത്തിലാണ് റിമാണ്ടിൽ...

കോഴിക്കോട് : മലബാറിലെ യാത്രക്കാരോട് റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മർഡാക്ക്‌) ആവശ്യപെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ കോഴിക്കോട് തൃശൂർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 29 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...