KOYILANDY DIARY.COM

The Perfect News Portal

Day: October 28, 2024

ആലപ്പുഴ: വയലാർ കവിതകൾ മാനവികതയുടെയും സമകാലികതയുടെയും പ്രതീകങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. രണഭൂമിയിൽ ചേർന്ന വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

കൊയിലാണ്ടി: പൊയിൽക്കാവ് ബംഗ്ലാവിൽ ലക്ഷ്മി അമ്മ  (70) നിര്യാതയായി . ഭർത്താവ്: പരേതനായ അരിക്കിലാടത്തു ദാമോദരൻ നായർ. മക്കൾ: സതീഷ്, അഭിലാഷ്. മരുമകൾ: പ്രസന്ന.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 28 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...