KOYILANDY DIARY.COM

The Perfect News Portal

Day: October 24, 2024

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285...

തിരുവനന്തപുരം: ഭിന്നശേഷി കലാപ്രതിഭകളുടെ ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു....

നരിപ്പറ്റ: നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു. എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ ഉപയോഗിച്ച്‌ നിർമിക്കുന്ന ആശുപത്രിയിലേക്കുള്ള പാലത്തിന്റെ പ്രവൃത്തിയും ഇ കെ വിജയൻ...

ചാത്തമംഗലം: വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്‌മരണയ്ക്കായി നിർമിച്ച ‘മതിലുകൾ’ ദയാപുരം മ്യൂസിയം ആൻഡ്‌ റീഡിങ്‌ റൂം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ബഷീറിന്‌ മ്യൂസിയമൊരുക്കുകയെന്നത് സാംസ്കാരിക കേരളത്തിന്റെ...

കൊയിലാണ്ടി: സിപിഐ(എം) നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി പുതുതായി നിർമ്മിച്ച കെട്ടിടം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന സിപിഐ(എം) നേതാവായിരുന്ന പി കെ...

തിരുവനന്തപുരം: ഇന്ന്‌ ലോക പോളിയോ ദിനം. കേരളം പോളിയോ മുക്തമായിട്ട്‌ 24 വർഷം. സംസ്ഥാനത്ത്‌ 2000ന് ശേഷം ഇതുവരെ പുതിയ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ 2011ന് ശേഷവും...

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് എടക്കാട്ട് മാധവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ. മക്കൾ: ശോഭന, രാധാകൃഷ്ണൻ, ദിനേശൻ (അബുദാബി), രമ. മരുമക്കൾ: ശ്രീധരൻ...

നന്മണ്ട: റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെവീട്ടില്‍ പി ബാലകൃഷ്ണന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍ : സീതാറാണി, പി. സതീഷ്‌കുമാര്‍ (ചിത്രകലാ...