KOYILANDY DIARY.COM

The Perfect News Portal

Day: September 30, 2024

ബലാത്സം​ഗക്കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽ പോയ സിദ്ദിഖ്...

വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ എത്തിയ യുവാവാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍...

കൊയിലാണ്ടി: എൻ എസ് എസ് സംസ്ഥാന അവാർഡ് തിളക്കത്തിൽ വീണ്ടും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം സംസ്ഥാന...

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി...

2024-ലെ പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്. എട്ടാമത് പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്കാരമാണിത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്...

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. സന്ദർശകർക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങുകൾ പുറത്തേക്ക് ചാടിയത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ മൃഗശാല...

ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ്...

വയനാട്ടിൽ കാട്ടാന ഷോക്കേറ്റ്‌ ചരിഞ്ഞു. പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിലാണ് സംഭവം. കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ തെങ്ങ് മറിഞ്ഞ്...

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. ഒന്നാം പ്രതി ജോഷി കുറ്റക്കാരൻ. മോൻസൺ രണ്ടാം പ്രതിയാണ്. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ...