ഷിരൂരില്‍ അർജുന്‍റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിൽ എത്തിച്ചു. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്....
Day: September 26, 2024
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിൻ മധുകർ ജാംദാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം...
കാരുണ്യ പ്ലസ് KN 540 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...
കൊയിലാണ്ടി: കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ ചൊല്ല്. എന്നാൽ ആ ചൊല്ലിന് വിടചൊല്ലി ചേമഞ്ചേരിയിലെ അമ്പത് കുടുംബങ്ങൾ. ചെണ്ടുമല്ലി കൃഷിയിലൂടെയാണ് അവർ ഈ വർഷത്തെ ഓണം...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണജൂബിലി സമാപനം 'ആവണിപ്പൊന്നരങ്ങ്' ഡിസംബറിൽ നടക്കും. വയനാട് ചൂരൽമല ദുരന്തത്തിൻ്റെ സാഹചര്യത്തിൽ മാറ്റിവെച്ച പരിപാടി ഡിസംബർ 23, 24, 25 തിയ്യതികളിൽ കലാലയം...
കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള (66) നിര്യാതയായി. ഭർത്താവ്: നന്ദനൻ. മക്കൾ: സന്തോഷ്, ബബിത, പ്രവിത, ധന്യ. മരുമക്കൾ: വിശ്വൻ, അജിത്ത്, ജയൻ.
കൊയിലാണ്ടി: ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ചത ഹി സേവയുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ക്വിസ് മത്സരം നടത്തി. ചിത്ര രചന മത്സരം, മുദ്രാവാക്യരചന...
പൊയിൽക്കാവ്: നടുക്കണ്ടി അഹമ്മദ്കോയ (70) നിര്യാതനായി. ഭാര്യ: റംല പി.കെ, മക്കൾ : നസീറ, സെഫീന, ഷഹല, മരുമക്കൾ: റാഷിദ് (ചേലിയ), ശിഹാബ് (ചെങ്ങോട്ടുകാവ്), നിസാർ ചേലിയ....
നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി. ഫോട്ടോ സഹിതം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 26 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...