KOYILANDY DIARY.COM

The Perfect News Portal

Day: September 23, 2024

കൊയിലാണ്ടി: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസും, ബിജെപിയും നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്കെതിരെ മുത്താമ്പിയിൽ സിപിഐ(എം) പ്രതിഷേധം സംഘടിപ്പിച്ചു.  അർഹതപ്പെട്ട കേന്ദ്ര സഹായം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 07:00 pm)  ...

ഉള്ളിയേരി പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ മുഹമ്മദ്‌ സിനാൻ എന്ന വിദ്യാർത്ഥിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ്‌ സിനാൻ...

. കൊയിലാണ്ടി: പെരുവട്ടൂരിലെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന  കെ. എൻ.  ചെല്ലപ്പൻ മാസ്റ്ററുടെ 15-ാം ചരമവാർഷികം ആചരിച്ചു.  റെഡ് സ്റ്റാർ ലൈബ്രറി & കലാസമിതി...

ഷിരൂർ: ഷിരൂരിൽ ​ഗം​ഗാവലി പുഴയിലെ തിരച്ചിലിൽ കണ്ടെത്തിയത് പശുവിന്റെ അസ്ഥിയെന്ന് സ്ഥിരീകരിച്ചു. മം​ഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ ടെസ്റ്റിലാണ് പശുവിന്റെ അസ്ഥിയാണെന്ന് സ്ഥിരീകരിച്ചത്. ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ...

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കൊല്ലം മേഖലാതല ഉദ്ഘാടനം കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത്...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹ മാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ...

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല്‍ സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം...

കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കളാഴ്ച ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു...

മൂടാടി: മൂടാടി നോർത്ത്, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർക്ക്‌ തുക കൈമാറി. ചടങ്ങിൽ...