KOYILANDY DIARY.COM

The Perfect News Portal

Day: September 20, 2024

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഓട്ടോയിൽ യാത്രചെയ്യുന്നവർക്കാണ് പരിക്കേറ്റത്. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര...

ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും, മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ...

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ്...

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും...

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്. അധികപേരും പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്....

ഇരിങ്ങൽ 'കൈത്താങ്ങ്' ചാരിറ്റബിൾ കൂട്ടായ്മയുടെ ഓണാഘോഷം വർണ്ണ പൊലിമയോടെ നടന്നു. ഡോ. കെ പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 20 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...