KOYILANDY DIARY.COM

The Perfect News Portal

Day: September 20, 2024

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്. കോടതിയിൽ ഹാജരായ നടി എറണാകുളം സി ജെ...

ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിക്കായി സഞ്ജു 101 പന്തിൽ 106 റൺസെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ...

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. വടകര ഡി വൈ എസ് പി...

മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളായ അജ്മലിനേയും ഡോ. ശ്രീകുട്ടിയേയും ആണ് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി...

വടകര: സ്വാതന്ത്ര്യസമര പോരാട്ടത്തിനൊപ്പം സഞ്ചരിച്ച് നാടിന് അക്ഷരവെളിച്ചം പകർന്ന പഴങ്കാവ് കൈരളി വായനശാല നവതിയുടെ നിറവിൽ. ദേശീയ പ്രസ്ഥാനത്തിന് ഊർജം പകരാൻ സ്വാതന്ത്ര്യസമര സേനാനി കേളുഏട്ടൻ 1934ലാണ് വായനശാല...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ്...

തിരുവനന്തപുരം: വിവാഹിതരായ യുവതികളെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന പ്രതി പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശിയായ നൗഫല്‍ എന്ന് വിളിക്കുന്ന മിഥുന്‍ഷായെയാണ് അഞ്ചല്‍ പൊലീസ്...

മൂടാടി വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്കുള്ള യാത്രയിൽ.. സ്വന്തമായ ഒരു കെട്ടിടം എന്ന നാട്ടുകാരുടെ ചിരകാല സ്വപനം പൂവണിയുകയാണ്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക്‌ കർശന വ്യവസ്ഥകളോടെ ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വിചാരണക്കോടതി നടപ്പാക്കി. ഏഴര വർഷത്തിന് ശേഷമാണ്...

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും...