KOYILANDY DIARY.COM

The Perfect News Portal

Day: September 19, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ. ഡോ: മുസ്തഫ മുഹമ്മദ്  (9:00 am to 7:00pm) ഡോ:...

കൊയിലാണ്ടി: വെങ്ങളത്ത് യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക പീടികശാലകണ്ടി. നജ്റുഫ് (37) നെയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി...

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ ചേമഞ്ചേരി, വെങ്ങളം മേഖല കമ്മറ്റികൾ സംയുക്തമായി ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൻ ധർണ്ണ നടത്തി. ബി എസ് എൻ എൽ എംപ്ലോയ്സ്...

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭ​ദ്രയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 1997 SSLC ബാച്ചിന്റെ നേതൃത്വത്തിൽ പുസ്ത പ്രകാശനം സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ബിഷ്മില പി.ടിയുടെ ഏക...

കൊയിലാണ്ടി: അരങ്ങാടത്ത് സെവൻ ടീസ് റെസ്റ്റോറൻ്റിൽ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്നരയോടു കൂടിയാണ് ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സെവൻ റെസ്റ്റോറൻ്റിൽ തീ പിടുത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി...

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്നാണ് പ്രമേയം...

15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ്...

തിരുവനന്തപുരത്ത് ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പഠനത്തിനെത്തിയ പതിനെട്ടുകാരിയോടാണ് അപമര്യാദയായി പെരുമാറിയത്. പരിശീലകനായ ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി...

പാലക്കാട്‌: സഖി കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന്‌ പെൺകുട്ടികളേയും കണ്ടെത്തി. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ 17 വയസുള്ള രണ്ട്‌ പേരും 14 കാരിയും കേന്ദ്രത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്‌. ഇതിൽ...