KOYILANDY DIARY.COM

The Perfect News Portal

Day: September 17, 2024

സ്ത്രീ ശക്തി SS 433 ലോട്ടറി ഇന്ന് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

കോഴിക്കോട്‌: മേഖലാ ശാസ്‌ത്രകേന്ദ്രത്തിൽ നീന്തിത്തുടിച്ച്‌ വർണമത്സ്യങ്ങൾ. ‘അക്വാ ലൈഫ്‌ കോർണർ’ ഒരുക്കിയാണ്‌ സന്ദർശകർക്ക്‌ ശാസ്‌ത്രകേന്ദ്രം മത്സ്യങ്ങളുടെ വർണലോകം സമ്മാനിക്കുന്നത്‌. വലുതും ചെറുതുമായ 17 തരം മത്സ്യങ്ങളാണ്‌ കഴിഞ്ഞ...

കൊല്ലം: ഉത്രാടത്തിന്‌ സംസ്ഥാനത്ത്‌ ഏറ്റവും കുടുതൽ മദ്യം വിറ്റത്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ. രാവിലെ 10മുതൽ രാത്രി ഒമ്പതുവരെയുള്ള 11 മണിക്കൂറിൽ 1,15,40,870 രൂപയുടെ മദ്യം...

റേഷൻ വാതിൽപ്പടി ജീവനക്കാരുടെ കുടിശ്ശികത്തുക നാളെത്തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. ഇതിനായി 50 കോടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ജീവനക്കാർ സമരത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു....

മലപ്പുറം ജില്ലയിൽ ഒരാൾക്ക് മ​ങ്കി പോ​ക്‌​സ് രോഗ ബാധയേറ്റതായി സംശയം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിൽ. ദുബായിൽ നിന്നെത്തിയ മലപ്പുറം ഒതായി സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്.    ...

കോഴിക്കോട്: ഓണവിപണിയിൽ 125 കോടിയുടെ റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർ ഫെഡ്‌. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. 60...

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. പാൽ,...

അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം,...

മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്....