വയനാട് മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ പോത്തുകല്ലിൽ മൃതദേഹങ്ങൾ ഒഴുകിയെത്തി. രക്ഷാ പ്രവർത്തനം ദുഷ്ക്കരം. വിവിധ ഭാഗങ്ങളിൽ 250ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ട്രീ വാലി റിസോർട്ടിൽ...
Month: July 2024
കോഴിക്കോട്: വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുക. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മഴയും ഉരുൾപൊട്ടൽ...
കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത്...
കോഴിക്കോട്: തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൻനാശനഷ്ടം. താമരശ്ശേരി ചുരം എട്ടാം വളവിൽ മണ്ണിടിഞ്ഞ് അപകടം. മരങ്ങൾ റോഡിലേക്ക് വീണു....
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍...
വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടി 8 മരണം. മേഖലയിൽ 2 തവണ ഉരുൾപൊട്ടി. പുലർച്ചെ ഒന്നരയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 30 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: ഊരള്ളൂർ വാളിപ്പറമ്പിൽ ഉമ്മായ്യ (60) നിര്യതയായി. അവിവാ ഹിതയാണ്. പക്കിയുടെയും, ഖദീജയുടെയും മകളാണ്. സഹോദരങ്ങൾ: കുട്ട്യാലി. മൊയ്തി, പരേതരായ പാത്തുമ്മ, പരീച്ചി, കുഞ്ഞാവറാൻ.
വയനാട് : മഴ ശക്തമായതോടെ കോഴിക്കോട്, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ...
ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ദേശീയ മാമ്പഴ ദിനം ആചരിച്ചു. പരിപാടി സ്‌കൂൾ അങ്കണത്തിൽ മാവിൻതൈ നട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...