KOYILANDY DIARY

The Perfect News Portal

Day: June 17, 2024

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് 118.10 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 117.15 അടി വെള്ളം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്....

പൊയിൽക്കാവ്: നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലുള്ള...

കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിനിടെ കൊയിലാണ്ടിയിൽ സർക്കാർ ഭൂമിയിൽ നിന്ന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആയിരക്കണക്കിന് ലോഡ് കരിങ്കല്ല് അനധികൃതമായി മറിച്ചു കൊടുക്കുന്നു. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്താണ്...

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി. അതേസമയം ജാര്‍ഖണ്ഡില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍....

കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 90 കിലോ...

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ്...

കൊച്ചി വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത അരൂര്‍ സ്വദേശികളെയാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. ഇവരെ ഉടന്‍...

നേമം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത്‌ പിടിയിൽ. തലയൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ജി ബിജു (42) വിനെ കൊലപ്പെടുത്തിയ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ്...

ആലപ്പുഴ: യൂട്യൂബർ സഞ്‌ജു ടെക്കിയുടെ ലൈസൻസ്‌ റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ്‌ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സഞ്‌ജു ടെക്കി സ്ഥിരം നിയമലംഘകൻ എന്ന്‌ കണ്ടെത്തിയ ഉത്തരവിൽ പൊതുസമൂഹത്തിന്റെ എല്ലാ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം വില ഉയര്‍ന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍...