KOYILANDY DIARY

The Perfect News Portal

Day: May 20, 2024

വിൻ വിൻ W 770 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി...

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ശാസ്ത്രീയ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ ഉന്നത പൊലീസ് യോഗത്തിൽ തീരുമാനം. പൊലീസ് ഫൊറൻസിക് ലാബിൽ സാമ്പിൾ പരിശോധിക്കും....

കണ്ണൂർ: ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാ-ാം ചരമദിനമായ ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും...

തിരുവനന്തപുരം: എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം. വിജയമാണെന്ന്‌ കണ്ടാൽ...

ഉള്ള്യേരി: ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സർക്കാർ രുപീകരിക്കുന്ന വയോജന കൗൺസിലിൽ സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. ഉഷ്ണതരംഗവും...

കൊയിലാണ്ടി: സൂത്രംകാട്ടിൽ രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: പ്രേമ (മഹിളാകോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട്). മക്കൾ: അഡ്വ. അഷ് വിന രവീന്ദ്രൻ, ആദിത്യാ രവീന്ദ്രൻ. സഹോദര: സുശീല...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 20 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...