KOYILANDY DIARY

The Perfect News Portal

Day: May 20, 2024

അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രതി സബിത്തിൻ്റെ മൊഴി. ഉത്തരേന്ത്യക്കാരെയാണ് കൂടുതലായി എത്തിച്ചത്. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു ഇത്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാൻ...

ട്രെയിനിൽ മോഷണത്തിനിടെ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ലാപ്ടോപ്പും മൊബൈലും അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽകുമാറാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ...

കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവിൽ റോഡരികിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും യാത്രക്കാർക്കും വിനയാവുന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വേഗത കുറച്ചാണ് പോകേണ്ടി വരുന്നത് ഇത്...

യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി...

തൃശൂർ: രണ്ടരകോടി രൂപ നൽകിയില്ലെങ്കിൽ യൂറ്റ്യൂബ് ചാനൽവഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തിൽ വീട്ടിൽ 52 വയസ്സുള്ള...

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ്...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുൽ പൊലീസിന്റെ പിടിയിലായി. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു....

ആലുവയിൽ വാഹനം തകർത്ത രണ്ടുപേർ പൊലീസ് പിടിയിൽ. ആലുവയ്ക്കടുത്ത് ഉളിയന്നൂരിൽ കഴിഞ്ഞ ദിവസം ഏകദേശം രാത്രി 11 മണിയോടെയാണ് അതിക്രമം നടന്നത്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ...

പത്തനംതിട്ട പറക്കോട് പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചതിൽ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെയാണ് കേസെടുത്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ...