മാന്നാര്‍: മാന്നാറില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപക സാമ്പത്തിക തട്ടിപ്പ്. സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് വസ്തു വില്‍ക്കേണ്ടി വന്നതില്‍ മനംനൊന്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഞായറാഴ്ച ആത്മഹത്യ...
Day: April 29, 2024
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കങ്‌പോക്‌പി ജില്ലയിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. കുക്കി ഗ്രാമത്തിലെ വളന്റിയർ ലമങ് കിപ്‌ജെൻ...
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രവും സംസ്കാരിക പൈതൃകവും വികസന മാതൃകകളും പഠിക്കാനായി കുടുംബശ്രീ ബാലപാർലമെന്റ് സംഘം ഡൽഹിയിൽ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റിലെ വിജയികളാണ് തലസ്ഥാനവും മറ്റ്...
ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. പാകിസ്താനി ബോട്ടില്‍നിന്ന് 86-കിലോഗ്രാം മയക്കുമരുന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 14-പേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത...
വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഭാഗ്യക്കുറി വകുപ്പിന്റെ...
തിരുവനന്തപുരം: അന്താരാഷ്‌ട്ര സഹകരണവേദിയിൽ തിളങ്ങി കേരളം. ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യാ–-പസഫിക് കോ -ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ കേരളത്തിന്റെ സഹകരണനേട്ടങ്ങൾ അവതരിപ്പിച്ച് മന്ത്രിവി എൻ വാസവൻ. കേരളത്തിന്റെ...
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 29 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
