KOYILANDY DIARY.COM

The Perfect News Portal

Month: March 2024

മലപ്പുറത്ത് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് തട്ടിയെടുത്തത്. അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്....

പോപ്‌കോണ്‍ കഴിച്ചാല്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. സിനിമ കാണുമ്പോള്‍ നേരം പോക്കിന് പോപ് കോണ്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പോപ്കോണ്‍ ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ലഘുഭക്ഷണമാണ്....

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി...

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ...

പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ...

തിരുവങ്ങൂർ ശ്രീ എടവന കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽ ശാന്തി റിനീഷ്‌ ശർമയുടെ കാർമ്മികത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് കൊടിയേറിയത്.

കണ്ണൂര്‍: പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന്‌ 770 കിലോ സ്ഫോടക വസ്‌തു ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത...

കൊയിലാണ്ടി: ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണം. എഴുന്നള്ളിപ്പിൽ നിന്നും മാറ്റി. കൊല്ലം പിഷാരികാവിൽ എഴുന്നള്ളിപ്പിനെത്തിയ ഗജവീരൻ ഗുരുവായൂർ ദേവസ്വത്തിലെ ദേവദാസിനെയാണ് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എഴുന്നള്ളിപ്പിൽ നിന്നും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 30 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...