KOYILANDY DIARY.COM

The Perfect News Portal

Month: February 2024

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാംഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. പകല്‍ ഒന്നരയ്ക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ....

ചെങ്ങോട്ടുകാവ്: ചേലിയ കൊളാരക്കണ്ടി ശിവദാസൻ (63) നിര്യാതനായി. മരം മുറി തൊഴിലാളിയായിരുന്നു. തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഭാര്യ: സുധ. മക്കൾ: ഷിബിലാൽ, ചിത്ര, ശില്പ. മരുമകൻ:...

സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് ചിറ്റൂരിൽ എൻ ജി ഒ യൂണിയൻ ഓഫീസിൽ ഉദ്‌ഘാടനം...

നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള...

ഹൈറിച്ച്‌ നിക്ഷേപ തട്ടിപ്പ്‌ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ സാമ്പത്തിക കുറ്റ വിചാരണ കോടതി ഇന്ന് പരിഗണിക്കും. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽ നിന്ന്‌ 1630 കോടി...

പാലക്കാട്: പാലക്കാട് മംഗലം ഡാം പുഞ്ചിയാര്‍പതിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ട പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമായി...

പ്രതിസന്ധിയിലാകുന്ന സഹകരണ പ്രസ്ഥാനങ്ങളെ സഹായിക്കാൻ പുതിയ പദ്ധതി രൂപീകരിച്ചതായി മന്ത്രി വി എൻ വാസവൻ. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനായി സഹകരണ സഞ്ചിത നിധി...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട വിജയ് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് താരം ആ​രാധകരെ കണ്ടത്. ആയിരക്കണക്കിന് പേർ...

ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. ടൂറിസം വികസനത്തിന് കൂടുതൽ ഊന്നൽ നൽകിയ ബജറ്റ് ആണിത്. ഇതുവഴി...

ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരിൽ നിന്നുള്ള 22 കാരിയുടെ ആരോപണം. 2019 ലാണ് താൻ...