KOYILANDY DIARY.COM

The Perfect News Portal

Month: February 2024

കൊല്ലം: എന്തൊക്കെ കുറ്റം പറഞ്ഞാലും കേരളം സ്വർ​ഗമാണെന്ന് എം മുകുന്ദൻ പറഞ്ഞു. കാവനാട് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എ പി കളയ്ക്കാട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി...

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്. ഗോവയിലെ പലോലം,...

കൊല്ലം: എം മുകുന്ദന്റെ കൃതികൾ സൂക്ഷ്മമായ രാഷ്ട്രീയവായനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം സ്വരാജ് പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നതും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതുമാണ് ഒരു...

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ...

മൂടാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളിക്ക് ഫൈബർ വള്ളം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 09 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

അരിക്കുളം: വളേരി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ബാബു, പുഷ്പ, ഉഷ. മരുമക്കൾ: പ്രീത (സിപിഎം വളേരി മുക്ക് ബ്രാഞ്ച് മെമ്പർ), രവി...

പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്ലാണ് ചടങ്ങ് നടന്നത്. ക്ഷേത്ര പരിസരത്ത് 300 വർഷം പഴക്കമേറിയ മര മുത്തശ്ശിയെ...

കൊയിലാണ്ടി നഗരസഭയുടെ 'ജീവതാളം' മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗ വിവരങ്ങളെ മുൻകൂട്ടി മനസ്സിലാക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ...