KOYILANDY DIARY.COM

The Perfect News Portal

Month: January 2024

തിരുവനന്തപുരം: അയോധ്യയിൽ ക്ഷേത്ര പ്രതിഷ്‌ഠ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോകുന്നത് ഭരണഘടന തത്വം ലംഘിച്ചാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി. മതാചാരപ്രകാരം ആചാര്യന്മാരാണ്‌...

കൊയിലാണ്ടി: തിരുവങ്ങൂർ സ്കൂളിനും, നാടിനും അഭിമാനമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിത ചൊല്ലൽ മത്സരത്തിൽ പന്തലായനി കാട്ടുവയൽ സ്വദേശി ശിവഗംഗക്ക് ഒന്നാം സ്ഥാനം ലഭിച്ചു. CPIM...

ചേമഞ്ചേരി: മോഷ്ടിച്ച സ്വർണ്ണ വളകൊണ്ട് കാക്ക തെങ്ങിൻ മണ്ടയിൽ കൂടു കെട്ടി. കാപ്പാട് കണ്ണൻ കടവിലാണ് സംഭവം. പരീക്കണ്ടി പറമ്പിൽ ഫാത്തിമ ഹൈഫയാണ് കാക്ക മോഷ്ടിച്ച സ്വർണ്ണവളയുടെ...

കൊയിലാണ്ടി നഗരസഭ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. കെ.സ്മാർട്ട് സോഫ്റ്റ്‌വെയർ സേവനം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും സേവനം കൈയെത്തുംദൂരത്ത് ലഭ്യമാക്കുന്നതിനും വേണ്ടി നഗരസഭാ ഫ്രണ്ട് ഓഫീസിൽ ഒരുക്കിയ ഫെസിലിറ്റേഷൻ...

കട്ടിലപ്പീടിക: തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി പോലീസിനെ അക്രമിച്ച് ജയിലിലായ കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബിന് സ്വീകരണം നൽകി....

കൊയിലാണ്ടി നഗരസഭ സ്പോർട്ട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിദഗ്ധരെ കായിക രംഗത്തേക്ക് കൂട്ടിച്ചേർക്കുകയും എല്ലാവരിലേക്കും സ്പോർട്ട്സ് എന്നിവ ലക്ഷ്യമിടുന്ന പരിപാടി നഗരസഭാ ചെയർ പേഴ്സൺ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 5 വെള്ളിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 5 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

 കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് രണ്ടാം ദിവസവും ഗവ. ആശുപത്രിക്കു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി....

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ ഫുനകോഷി ഷോട്ടോക്കാൻ കരാത്തെ ഓർഗനൈസേഷൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കരാത്തെ ബെൽറ്റ്‌ കൈമാറൽ, 7th DAN ബ്ലാക്ക് ബെൽറ്റ്‌ ജേതാവ് ഷിഹാൻ...