ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്....
Month: January 2024
ദമാമിൽ ട്രിപ ഒരുങ്ങി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ 11 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയാണ് ‘ട്രിപ’. ഇപ്പോഴിതാ പതിനൊന്നാം വർഷികത്തോട് അനുബന്ധിച്ച് സ്റ്റാർ നൈറ്റ്...
കൊയിലാണ്ടി എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവൻ (86) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ വാർഡ് പ്രസിഡണ്ടും സജീവ പ്രവർത്തകനുമായിരുന്നു ഭാര്യ: ദാക്ഷായണി. മക്കൾ: മോൻസി രാമദാസ്...
കോഴിക്കോട്: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇതിനെതിരായ പ്രതിഷേധമാണ് ഇടുക്കിയിലേത്. കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക്...
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തീയതിക്ക് മുമ്പും രണ്ടാമത്തേത് 20-ാം തീയതിക്ക് മുമ്പും നല്‍കണം. എല്ലാ മാസവും...
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന്...
തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍....
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആക്രമണം....
കീഴരിയൂർ കോരപ്ര മണന്തല ബാബു (61) നിര്യാതനായി. അച്ഛൻ: കൊറുമ്പൻ. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: ദാമോദരൻ, പ്രദീപൻ, ഷൈലജ, പ്രമീള.