KOYILANDY DIARY.COM

The Perfect News Portal

Month: January 2024

പൂക്കാട്: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിന് സമാരംഭമായി. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം നൃത്തസംഘങ്ങളും നൃത്തോത്സവത്തിൽ പങ്കാളികളാകുന്നു. കാലടി ശ്രീ...

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ ബൈജു (46) നിര്യാതനായി. ഉടൻതന്നെ കൂടെയുള്ളവർ വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2....

കൊയിലാണ്ടി: അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയും, ഒ.പി.കെ.എം. ഓർമ്മക്കൂട്ടവും, മലയാള വിദ്വാൻ അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: അംഗൻവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു. പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം, ചേമഞ്ചേരി, അത്തോളി, മൂടാടി പഞ്ചായത്തുകളിലെ അംഗൻവാടികളിൽ...

പൂക്കാട് : പൂക്കാട് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ്...

കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും, കൊയിലാണ്ടി സ്റ്റൈലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു....

ന്യൂഡല്‍ഹി: തൻ്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചെന്ന് ബൃന്ദാ കാരാട്ട്. മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്. തന്റെ...

വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ. തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന് എന്ന...

കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്‌തികയിൽ നിയമനം നടത്തുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജനുവരി 16ന്...