KOYILANDY DIARY.COM

The Perfect News Portal

Month: January 2024

കൊയിലാണ്ടി: ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ അൻപതാം വാർഷികാഘോഷം സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക സദസ് പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (8. 00am to 7.00pm) ഡോ....

കൊയിലാണ്ടി: കാസർഗോഡ് മുതൽ മലപ്പുറം ജില്ലകൾ വരെയുള്ള അലയൻസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 (s), കേരളയുടെ കൺവൻഷനും അവാർഡ് വിതരണം നടത്തി, ഡിസ്ട്രിക്ട് ഗവർണർ ഷമീർ...

പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീഭഗവതി ക്ഷേത്രം മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ജനുവരി 17ന് ക്ഷേത്രോത്സവം സമാപിക്കും. 13ന്...

വടകര: സന്നദ്ധം വേദി പ്രവർത്തനമാരംഭിച്ചു.. സാമൂഹ്യ ദുരവസ്ഥക്കെതിരെ "സന്നദ്ധം" വേദിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സമൂഹത്തിൽ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകൾക്കും, മൊബൈൽ ഉപയോഗത്തിലൂടെ വ്യാപിക്കുന്ന...

മേപ്പയൂർ: കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് 32 -ാം വാർഷിക സമ്മേളനം ഫെബ്രുവരി 18ന് മേപ്പയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ...

കൊയുലാണ്ടി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് 2024ന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലതോണിന് സ്വീകരണം നൽകി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിനു സമീപം ഗാന്ധി പ്രതിമയ്ക്ക്...

കൊയിലാണ്ടി: കേരള മലയൻ പാണൻ സമുദായ ക്ഷേമസമിതിയുടെ കൊയിലാണ്ടി മേഖല കമ്മിറ്റി ഓഫീസ് പ്രവ‍‍‍‍ർ‍‍‍ത്തനമാരംഭിച്ചു. നഗരസഭ കൗൺസിലർ കെ ടി സുമേഷ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അനീഷ്...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും ജനുവരി 15ന്...

കൊയിലാണ്ടി: രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അരിക്കുളം  വാകമോളി ദേശസേവാ സമിതിയും, മലബാർ മെഡിക്കൽ കോളജുo, ആഞ്ജനേയ ഡെന്റൽ കോളജും സംയുക്തമായി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു....