KOYILANDY DIARY.COM

The Perfect News Portal

Month: January 2024

കൊയിലാണ്ടി: തെരുവ് കച്ചവടത്തിനെതിരെ പ്രത്യക്ഷസമരവുമായി കെഎംഎ രംഗത്ത്. കൊയിലാണ്ടിയിൽ അനധികൃത തെരുവ് കച്ചവടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനധികൃത തെരുവ് കച്ചവടത്തെ...

വിമാനം പുറപ്പെടാൻ വെെകിയതിൽ പ്രതിഷേധിച്ച് പെെലറ്റിനെ മർദിച്ച യാത്രക്കാരൻ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് മൊഴി. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹിൽ...

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ്...

2024ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഇന്ത്യൻ-അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം. പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ...

മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കം കുറിച്ച മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് നൂറുവര്‍ഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും...

കൊച്ചി കുസാറ്റ് അപകടത്തിൽ ജീവൻ നഷ്ടമായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പ്രഖ്യാപിച്ച വീടിന്റെ തറക്കല്ലിടൽ മുൻമന്ത്രി...

കൊയിലാണ്ടി: ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ "മാത്‌സ് ടാലന്റ് എക്സാം" ഫെബ്രുവരി നാലാം തീയ്യതി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ...

അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദസഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആണ് കേരള ഫോറസ്റ്റ് ആക്ട്...

കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41) നിര്യാതനായി. അച്ചൻ: പരേതനായ അച്ചുതൻ. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കൃഷ്ണ....

ചിങ്ങപുരം: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി. വന്മുകം-എളമ്പിലാട് സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ തിക്കോടി ദയ എജ്യുക്കേഷൻ & ചാരിറ്റബിൾ...