തിരുവനന്തപുരം: കെ. റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് പദ്ധതിയെ...
Day: January 31, 2024
തിരുവനന്തപുരം: ജനപക്ഷം സെക്കുലർ പാർട്ടി നേതാവ് പി സി ജോർജ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രകാശ് ജാവഡേക്കർ പി സി ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു....
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. തോൽപ്പെട്ടി നരിക്കല്ലിൽ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ഇവിടുത്തെ കാപ്പി തോട്ടത്തിലെ കാവൽക്കാരനായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഇയാളെ...
റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനം...
ചെന്നൈ: തമിഴ്നാട് പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം...
കൊയിലാണ്ടി: കേരളാ പോലീസ് എസ് പി സി പ്രൊജക്റ്റ് ന്റെ ചലഞ്ച് ദി ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലഹരിക്കെതിരെ സംസ്ഥാന തലത്തിൽ...
പട്ടാമ്പി: യുഡിഎഫ് അധികാരത്തിലേറിയ കൊപ്പം പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. യുഡിഎഫിലെ ഒരംഗം എൽഡിഎഫിന് വോട്ടുചെയ്‌തു. ഏക ബിജെപി അംഗം വിട്ടുനിന്നു....
ഗാന്ധി സമൃതിയിൽ.. കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വരയും - വർണ്ണവും, സംഗീതവുമായി നടന്ന സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കന്മന ശ്രീധരൻ...
ശ്രീലങ്കയിൽ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി നാല് സൈനികർക്ക് പരിക്ക്. സ്വാതന്ത്ര്യദിന പരേഡിനായുള്ള പരിശീലനപ്പറക്കലിനിടെയാണ് അപകടം. പരിക്കേറ്റവരുടെ കൂട്ടത്തിൽ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ആയ ദുഷാൻ വിജെസിംഗെയും ഉണ്ട്....
കീഴരിയൂർ: നെല്ല്യാടി നടുവത്തൂർ മമ്മിളി താഴ കുനി മറിയം (66) നിര്യാതയായി. ഭർത്താവ്: മൊയ്‌തീൻ കുട്ടി. മക്കൾ: മുഹമ്മദ് അൻവർ, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാൻ, നൂർജഹാൻ....