KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് പോലീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടി ഭരണസമിതി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ...

കൊയിലാണ്ടിയിലെ വ്യപാര മാന്ദ്യം ഒഴിവാക്കാൻ നഗരസഭ മുൻകൈയെടുത്ത് വ്യാപാരോത്സവം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെഎം...

കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന '' ജാഗ്രത '' എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മരുതൂരിലും...

കൊയിലാണ്ടി: മോഷണം, ലഹരി മാഫിയാ പ്രവർത്തനം എന്നിവ അമർച്ച ചെയ്യാൻ കൊയിലാണ്ടി പോലീസ് വിളച്ചു ചേർത്ത യോഗം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഒമ്പതാം തിയ്യതി പഞ്ചായത്ത് തല ജാഗ്രതാ...

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക്...

കണ്ണൂർ: ഓർമ്മകളിലെ കോടിയേരി. നാടാകെ അനുസ്മരണ പരിപാടികൾ നടക്കുന്നു. സിപിഐ എം പൊളിറ്റി ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ...

കണ്ണൂർ: കോടിയേരി ഇല്ലാത്തത് തീരാ ദുഃഖം എം.വി. ഗോവിന്ദൻ മാസ്റ്റർ. പാർട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങൾ നടക്കുമ്പോൾ അതിനെയെല്ലാം അഭിമുഖീകരിക്കാൻ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ്‌ കേരളത്തിലെ പാർട്ടി...

കൊയിലാണ്ടി: പന്തലായനി കാളോത്ത് മീത്തൽ കരുണാകരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: വിനീഷ്, വിജീഷ്. മരുമക്കൾ: നീതു, ഗ്രീഷ്മ. സഹോദരങ്ങൾ: പുനത്തിൽ രമേശൻ കുന്നിയോറമല,...

കൊയിലാണ്ടി: കനത്ത മഴയിൽ കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡ് പൂർണ്ണമായും മണ്ണിനടിയിലായി. ഇന്നലെ രാത്രിയാണ് സംഭവം. എസ്.എൻ.ഡി.പി. കോളജിന് സമീപം കുറ്റാണി മീത്തലാണ്...

കൊയിലാണ്ടി: മഹിള കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ' ഉൽസാഹ് ' സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു. കരിവന്നൂർ ബാങ്ക് ഇടപാടിലെ മുഴുവൻ...