KOYILANDY DIARY.COM

The Perfect News Portal

Day: October 10, 2023

കൊയിലാണ്ടി: ബഹറൈനിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം മന്ദമംഗലം സ്വദേശി വലിയവയലിൽ മണി (48)യുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ സംസ്ക്കരിക്കും. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ...

കൊയിലാണ്ടി: നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡ് കമ്പനിയുടെ 3 ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടി: മത്സ്യ തൊഴിലാളി ഫെഡറേഷൻ ജാഥക്ക് കൊയിലാണ്ടിൽ സ്വീകരണം നൽകി. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) നേതൃത്വത്തിൽ...

മേലടി: കലയുടെ ദിനരാത്രങ്ങൾക്ക് ആദിഥ്യമരുളാൻ കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ കാത്തിരിക്കുകയാണ്. മേലടി ഉപജില്ല സ്കൂൾ കലോത്സവം കടലൂർ വൻമുഖം ഗവ. ഹൈസ്കൂളിലാണ് ഇത്തവണ നടക്കുന്നത്. വിദ്യാലയ ചരിത്രത്തിൽ...

പേരാമ്പ്ര: കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 27-ാംമത് ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം പേരാമ്പ്രയിൽ നടന്നു. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന വൈസ്...

പയ്യോളി: പയ്യോളി നഗരസഭയിൽ കുടുംബശ്രീ "തിരികെ സ്കൂളിൽ "പരിശീലന പരിപാടിക്ക് തുടക്കമായി. കുടുംബശ്രീ ശാക്തീകരണത്തിനായി സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും, കാലിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താനും വേണ്ടിയാണ് "തിരികെ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻറെ രണ്ടാം നിലയിൽ...

കൊയിലാണ്ടി: സുപോഷൻ അഭിയാൻ ഉദ്ഘാടനം ചെയ്തു. 2023 മില്ലററ് വർഷത്തിൽ കുട്ടികളിൽ പോഷകക്കുറവ് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പോഷൺ അഭിയാൻ കൊയിലാണ്ടി ശ്രീ ഗുരുജിവിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ...

തിരുവനന്തപുരം: ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്സൈസിൻറെയും പോലീസിൻറെയും വ്യാപക പരിശോധന. ജില്ലയുടെ വിവിധഭാഗങ്ങളിലും അമരവിള ചെക്ക്പോസ്റ്റിലും ഉള്‍പ്പെടെ പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍നിന്നായി...

തിരുവനന്തപുരം: 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കും. രാവിലെ 8 മണിക്ക് വർക്കല താലൂക്ക്...