KOYILANDY DIARY.COM

The Perfect News Portal

Month: September 2023

ന്യൂഡൽഹി: മണിപ്പുർ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എഡിറ്റേഴ്‌സ് ​ഗിൽഡിലെ അം​ഗങ്ങൾക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ​ഗിൽഡ് സുപ്രീം കോടതിയെ...

ചെന്നൈ: കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിൻറെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ്...

യുഎഇ ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി ഡിസംബർ 2,3 തീയതികളിൽ ദുബായ് ക്രസന്റ് സ്‌കൂളിൽ നടക്കുന്ന കേരളോത്സവം 2023 വിജയിപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് ക്രെസെന്റ് സ്‌കൂളിൽ...

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി...

ന്യൂഡൽഹി: മറ്റു വിദ്യാർത്ഥികളെക്കൊണ്ട് അധ്യപിക മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർന​ഗർ പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസിൻറെ പുരോ​ഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന...

തൃശൂർ: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയോയെന്ന്‌ സംശയിക്കുന്നതായി സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട്  ലഭിച്ചില്ലെങ്കിൽ ചാണ്ടി...

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55.17 കോടിയുടെ പദ്ധതി. മീൻ കച്ചവടത്തിന്റെ മർമകേന്ദ്രമായ സെൻട്രൽ മാർക്കറ്റ്‌ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാണ് 55.17 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്....

തിരുവനന്തപുരം: ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിൻറെയും സന്തോഷത്തിൻറെയും പ്രകാശം നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിൻറെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്....

പുഴയിൽ നിന്ന് സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്ന് ആണ് മത്സ്യ ബന്ധനം നടത്തിയത്. റെഡ്ഫിൻ മത്സ്യത്തെ...