KOYILANDY DIARY.COM

The Perfect News Portal

Month: September 2023

തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന്...

തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ സ്വദേശികളായ സജീവ്, സഹോദരൻ രാജീവ്, ലാലു...

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ. കൗണ്ടിങ് സെൻററിൻറെ സുരക്ഷയ്ക്കായി 32 സിഎപിഎഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ...

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് നാട്ടുകാരൻ തന്നെയെന്ന് പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മൺസൂൺ പാത്തി അടുത്ത 4...

കൊച്ചി: ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 7 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 07 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അഫ്നാൻ അബ്ദുൽ സലാം  (24 hours) 2....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബാലഗോകുലം നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷം നിറപ്പകിട്ടാർന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയിൽ പീലി ചൂടിയ നൂറ് കണക്കിന്...

കൊയിലാണ്ടി: പുകസ കൊയിലാണ്ടി മേഖലാ സമ്മേളനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ ഭാരവാഹികളായി മധു കിഴക്കയിൽ (സെക്രട്ടറി), കെ ശ്രീനിവാസൻ (പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. മേഖലയിലെ...