KOYILANDY DIARY.COM

The Perfect News Portal

Month: September 2023

കൊയിലാണ്ടി: വിയ്യൂർ പരേതനായ വിയ്യൂർ കുളങ്ങര ചാത്തുവിൻ്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ; വി.കെ. ശ്രീധരൻ, വി.കെ.രാമകൃഷ്ണൻ ദ്രുബായ്), ദേവി, പുഷ്പ, പരേതനായ വി.കെ. നാരായണൻ....

കൊയിലാണ്ടി മണ്ഡലത്തിലെ അഞ്ച് അണ്ടർപ്പാസുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. സർവ്വീസ് റോഡുകളുടെ പണി പൂർത്തിയായാൽ ഉടൻതന്നെ അണ്ടർപ്പാസുകളുടെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ....

കൊയിലാണ്ടി: ചിത്രകൂടം കലാ പഠന ക്ലാസുകൾക്ക് ഞായറാഴ്ച അവധി. കൊയിലാണ്ടി - നിപ പ്രധിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും...

അത്തോളി: കൊളത്തൂർ നോർത്ത് താളിക്കണ്ടി മമ്മദ് കോയ ഹാജി (69) നിര്യാതനായി. നോർത്ത് മുനീറുൽ ഇസ്ലാം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് 1-ാം വാർഡ്...

കൊയിലാണ്ടി: നിപ്പ പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിൻ്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ വിവിധ കലാ ക്ലാസ്സുകൾക്ക് ശനി,...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നടുവണ്ണൂർ, കാവുന്തറ സ്വദേശി മുഹമ്മദ് ശിബിൽ (17) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. ട്രാക്കിലൂടെ നടക്കുമ്പോൾ...

തിരുവനന്തപുരം: കേന്ദ്രത്തിൻറെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം. 21 ന്‌ രാജ്‌ഭവന്‌ മുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21ന്...

നിപ രോഗവ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി...

ആലപ്പുഴ: വ്യാവസായിക അടിസ്ഥാനത്തില്‍ കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള സ്വദേശികളായ അമീര്‍ഷാ (24), ശ്രീശിവന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മാരക...

കൊച്ചി: രണ്ട് വർഷംമുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. തേവര സ്വദേശിയായ ജെഫ് ജോൺ ലൂയിസ് (27)...