KOYILANDY DIARY.COM

The Perfect News Portal

Day: September 29, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യം ഉണ്ടായിരുന്നുെ ഇതുവരെയും പ്രശ്നത്തിന് പരിഹാരമായില്ല....

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം SNDP കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം...

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഉടൻ പുതുക്കിപ്പണിയണമെന്ന് KSSPU കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ്ട്രഷറി ഓഫീസ് ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്നത് അരങ്ങാടത്തുള്ള വാടക...

കോഴിക്കോട്: താമരശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽവച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. അശ്ലീല ദൃശ്യം...

മലപ്പുറം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കെെക്കൂലി ആരോപണത്തിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസൻറെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെൻറ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്. ആയുഷ് വകുപ്പിൽ...

കോഴിക്കോട് കുരുവട്ടൂർ ഐ. രവീന്ദ്രൻ (72) അന്തരിച്ചു. 1970 കളിൽ ബാലസംഘം ജില്ലാ സെക്രട്ടറി, ഉത്തര മേഖലാ ഭാരവാഹി, സംസ്ഥാനകമ്മിറ്റി അംഗം, SFI ജില്ലാ കമ്മറ്റി അംഗം,...

കോഴിക്കോട്: ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഗ്രന്ഥാലയങ്ങളിലെ അക്ഷരസേന. ഗ്രന്ഥശാലാസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രന്ഥശാലകൾ തോറും രൂപീകരിച്ച സന്നദ്ധ സേനയാണ്‌ ജില്ലാ ശുചിത്വമിഷനുമായി...

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് (28) പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്....

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്രം. 3 വർഷത്തിനിടെ വെട്ടിക്കുറച്ചത്‌ 53,000 കോടി. ഗ്രാമീണ ജനങ്ങൾക്ക്‌ തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ഇടതുപക്ഷ ഇടപെടലിനെത്തുടർന്ന്‌ ഒന്നാം യുപിഎ സർക്കാർ...