KOYILANDY DIARY.COM

The Perfect News Portal

Day: September 16, 2023

എടക്കര ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി...

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍...

കോഴിക്കോട്‌: ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാത്ത ശർക്കര പിടികൂടി. കൃത്രിമ നിറം ചേർത്ത നിരോധിത ശർക്കര വിൽപ്പന തടയുന്നതിൻറെ ഭാഗമായി  നടത്തിയ പരിശോധനയിൽ നാല്‌...

കോഴിക്കോട്‌: ലാബുകൾ സജ്ജം. ഒന്നര മണിക്കൂറിനുള്ളിൽ ഫലം. നിപാ സാമ്പിളുകൾ 24 മണിക്കൂറും പരിശോധിക്കാൻ ജില്ലയിൽ സൗകര്യമുണ്ടെന്ന്‌ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ്ഗാന്ധി സെൻറർ...

കോഴിക്കോട്: ഫറോക്കിലും ചെറുവണ്ണൂരിലും ജാഗ്രത. ചെറുവണ്ണൂർ സ്വദേശിയായ യുവാവിന് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫറോക്ക് നഗരസഭാ പരിധിയിലും ജാഗ്രതാ നിർദേശം. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ...

കോഴിക്കോട്‌: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്‌ പ്രശംസ..  നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും...

കുറ്റ്യാടി: കുറ്റ്യാടിയിൽ വവ്വാലിനെ പിടികൂടി പരിശോധനയക്കയച്ചു. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം കുറ്റ്യാടിയിൽ പരിശോധന നടത്തുന്നതിനിടെയാണ് വവ്വാലിനെ പിടികൂടിയത്. നിപാ ബാധിച്ച് മരിച്ച...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 16  ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ (24) 2. ഗൈനക്കോളജി ഡോ....