KOYILANDY DIARY.COM

The Perfect News Portal

Day: September 14, 2023

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. രോഗിയുടെ അവസ്ഥ...

കോഴിക്കോട്: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകളും തിരുവള്ളൂരിലെ 7, 8,...

പയ്യോളി: കീഴൂർ പീടികകണ്ടി മൊയ്‌ദീൻ ഹാജി (78) നിരാതനായി. (റിട്ട. ഫോറസ്റ്റ്  റെയിഞ്ചർ) ഭാര്യ: വണ്ണത്താം വീട്ടിൽ സുഹറ. മക്കൾ: ഫൈസൽ (സൗദി), അഫ്സൽ (സൗദി), അർസൽ...

കൊച്ചി: സോളാർ വിഷയത്തിൽ യുഡിഎഫിന് അന്വേഷണത്തെ ഭയമാണെന്നും അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് അവർക്കറിയാമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അന്വേഷണം വന്നാൽ...

കോഴിക്കോട്: അഞ്ചുപേർക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യസംഘം കോഴിക്കോടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഡോ. ഹിമാൻസു ചൗഹാൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്...

ഫറോക്ക്: സുരക്ഷാ പ്രശ്നങ്ങളാൽ നിർത്തിയ ബേ​പ്പൂ​ർ-​ ചാ​ലി​യം ജ​ങ്കാ​ർ സ​ർ​വീ​സ് വ്യാഴാഴ്‌ച പുനരാരംഭി​ക്കും. കൊ​ച്ചി​യി​ൽ​നിന്ന്‌ നവീകരിച്ച​  ജ​ങ്കാ​ർ കഴിഞ്ഞ ദിവസം എ​ത്തി​യിരുന്നു. രാവിലെ ഏഴുമുതൽ ഓട്ടം തുടങ്ങുമെന്ന്...

തൃശൂർ: ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തീ കൊളുത്തിയ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൻ...

കുറ്റ്യാടി: കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും. മരുതോങ്കരയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. തീരുമാനപ്രകാരം കണ്ടെയിൻമെൻറ് സോണിൽ നിയന്ത്രണം കർശനമാക്കി. അവശ്യസർവീസുകൾ...

വടകര: നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പഴുതടച്ച് പ്രതിരോധം. രോഗവ്യാപന സാധ്യത തടയാൻ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഇരു പഞ്ചായത്തുകളിലെയും വാർഡുകളിൽ...

പേരാമ്പ്ര കുവ്വപ്പൊയിലെ കൂത്താളി ജില്ലാ ഫാമിൽ കാട്ടാനശല്യം രൂക്ഷം. രാത്രിയിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ തോട്ടത്തിലെ നിരവധി വിളകളാണ് നശിപ്പിച്ചത്. നൂറ് ഏക്കറുള്ള ഫാമിൽ കാട്ടാനകൾക്ക് പുറമെ...