തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്,...
Day: September 13, 2023
കോഴിക്കോട്: വടകര മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി സ്വകാര്യ ബസിൻറെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്....
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയമസഭ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി....
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30...
കൊയിലാണ്ടി: സുദേവിൻ്റെ ഓർമ്മയ്ക്കായി സ്പോർട്സ് ഉപകരണങ്ങൾ കൈമാറി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ വിട പറഞ്ഞ സുദേവിൻ്റ ഓർമ്മയ്ക്കായി മാതാപിതാക്കൾ...
തിരുവനന്തപുരം: കോടതികളിലെ ഇ-ഫയലിംഗ് പൊതുജനങ്ങൾക്ക് സഹായകരമെന്ന് മുഖ്യമന്ത്രി.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമയവും ചെലവും ലാഭിച്ച് കേസ് ഫയലിംഗ് സാധ്യമാക്കുന്നതിനാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്ത് ഇ-ഫയലിംഗ് നടപ്പാക്കിവരുന്നതെന്ന്...
തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈന്‍മെൻ്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസവും...
തിരുവനന്തപുരം: നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ആദ്യം മരിച്ച ആളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു....
മേപ്പയ്യൂർ ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ (65) നിര്യാതനായി. ഫാർമസിസ്റ്റ്, സി.പി.ഐ (എം) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:...
കണ്ണൂര്‍: ബിജെപി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദന്‍ (77) അന്തരിച്ചു. ആര്‍എസ്എസ് കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക...