KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കോഴിക്കോട്‌: തെളിനീരൊഴുകിതുടങ്ങി.. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നവകേരളം’ മിഷനിലൂടെ കയർ ഭൂവസ്‌ത്രമുടുത്ത്‌ ജില്ലയിലെ നീർത്തടങ്ങൾ. മണ്ണ്‌, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ നീർത്തടങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം. ചെറുതോടുകളും പാടശേഖരങ്ങളോട്‌...

കോഴിക്കോട്‌: സിഗ്‌നലിൽ ഗതാഗത തടസ്സമുണ്ടാക്കിയ കാർ മാറ്റാനായി ഹോണടിച്ചതിന്‌ ഡോക്ടർക്ക്‌ യുവാവിന്റെ മർദനം. ക്രിസ്‌ത്യൻ കോളേജ്‌ സിഗ്‌നൽ ജങ്‌ഷനിലാണ്‌ സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടറുടെ...

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം നെടുമ്പന യുപി സ്‌കൂൾ...

ജയ്പൂർ: കൂട്ടബലാത്സംഗത്തിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം. പത്ത് പേർ അറസ്റ്റിൽ. ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. ബുധനാഴ്ച കാണാതായ പെൺകുട്ടിയെ പിന്നീട് കത്തിക്കരിഞ്ഞ നിലയിൽ...

തിരുവന്തപുരം: ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.  പരീക്ഷകൾക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകൾ...

വിവാദം സൃഷ്ടിച്ച ചലച്ചിത്ര താരം ദ കേരള സ്റ്റോറിയിലെ നായിക ആദാ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടി തന്‍റെ ആരോഗ്യ നില സംബന്ധിച്ച് സോഷ്യല്‍...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തെരുതെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. നിരോധിത മേഖലയും സുരക്ഷാ...

തിരുവല്ല: ദുര്‍മന്ത്രവാദക്കേസില്‍ ‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’ കസ്റ്റഡിയില്‍. ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തിൽ അടച്ചിട്ട നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ തമിഴ്‌നാട് തേനിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത...

പറവൂരിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ്  അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ്‌ (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഒറ്റയാനയുടെ പരാക്രമം.  നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്....