കോഴിക്കോട്: കീഴൂർ തയ്യിൽതാഴെ രാജൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലികേഷ്, ലിസ, അഭിലാഷ്. മരുമക്കൾ: പ്രവീൺകുമാർ (വേങ്ങേരി. കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ കുമാരൻ, നാരായണൻ...
Day: August 1, 2023
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ തിരിച്ചറിയല്‍ പരേഡിൽ മൂന്നൂ സാക്ഷികളും തിരിച്ചറിഞ്ഞു. ആലുവ സബ്‌ജയിലില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ്...
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്നലെ 80 കുറഞ്ഞപ്പോൾ ഇന്ന് 120 രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320 രൂപയാണ്. ഒരു ഗ്രാം...
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിക്കുകയാണ്....
ആലുവ: മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിഥിത്തൊഴിലാളികളുടെ വിവരം രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട...
തിരുവനന്തപുരം: നിർണായക ജ്വലനത്തിന്റെ കരുത്തിൽ ചാന്ദ്രയാൻ 3 നേരെ ചന്ദ്രനിലേക്ക് കുതിച്ചു. ഇനിയുള്ള യാത്ര ഏറെ സങ്കീർണം. ഉൽക്കാപതനവും ഗുരുത്വാകർഷണവും ഭീഷണിയാകുന്ന പാതയിൽ സാങ്കേതികവിദ്യയുടെ മികവിലാകും പേടകം...
തിരുവനന്തപുരം: ജൂലൈ പിന്നിടുമ്പോൾ സംസ്ഥാനത്ത് കാലവർഷത്തിൽ 35 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ 1301.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 852...
കൊല്ലം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം...
കൊച്ചി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക് ആലം ആലുവയിൽ താമസം തുടങ്ങിയിട്ട് ഒന്നരവർഷമായെന്ന് പൊലീസ്. ഇതിനുമുമ്പ് ആലുവയിൽ രണ്ടിടത്ത് ഇയാൾ താമസിച്ചിരുന്നു. കൊല്ലപ്പെട്ട...
നെടുമ്പാശേരി: വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി....