KOYILANDY DIARY.COM

The Perfect News Portal

Month: July 2023

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ...

നാദാപുരം: എടച്ചേരി പുതിയങ്ങാടിയിൽ കച്ചവടം ഒഴിവാക്കിയ പഴയ കെട്ടിടം തകർന്നു വീണു. ആളപായം ഒഴിവായത് തലനാരിഴക്ക്. വടകര-കുറ്റ്യാടി സംസ്ഥാന പാതയോട് ചേർന്ന് മലഞ്ചരക്ക് കടയ്ക്ക് സമീപത്തെ നാദാപുരം...

വളം വിതരണവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ പറഞ്ഞു. കൊയിലാണ്ടി നഗരസഭ കഴിഞ്ഞ വർഷം നൽകിയ ജൈവവളം ഗുണ നിലവാരമില്ലാത്തതാണെന്ന് ചില മാധ്യമങ്ങളുടെ...

കായംകുളം: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച കേസിൽ ആർ.എസ്.എസ് നേതാക്കളടക്കം പിടിയിൽ. കരുനാഗപ്പള്ളി പാവുമ്പ പടിഞ്ഞാ​റെ തെക്കേതിൽ രതീഷ് (39), ആർ.എസ്.എസ് പ്രാദേശിക നേതാക്കളായ വള്ളികുന്നം കടുവിനാൽ...

കോഴിക്കോട്: മുക്കം മാമ്പറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുക്കം-കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ ട്രാൻസ്ഫോർമറിനടുത്താണ് റോഡ് സൈഡിലുള്ള ആൽമരം കാറിനു മുകളിൽ ഒടിഞ്ഞു...

പേരാമ്പ്ര: കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.. കലയും സാഹിത്യവും സാമുഹിക പ്രശ്നങ്ങളോടുള്ള പ്രതികരണമാകണമെന്ന് സംഗമം ആവസ്യപ്പെട്ടു. പേരാമ്പ്ര വ്യാപാര ഭവനിൽ നടന്ന...

കോഴിക്കോട്: ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് 'കിലുക്കം' നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ...

കണ്ണൂർ: അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി. അപകടം ഒഴിവായത് തലനാരിഴയ്ക്ക് കൊട്ടിയൂർ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിലാണ് ഇന്ന് ഉച്ചയോടെ രാജവെമ്പാലയെ കണ്ടെത്തിയത്. ഈ സമയം അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നില്ല....

ബാലുശേരി കരുമലവളവിൽ വാഹനാപകടം തുടർക്കഥയാകുന്നു. ബുധൻ അർധരാത്രി രണ്ട് കാർ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പുലർച്ചെ മൂന്നിന്‌ പിക്കപ്പ്...

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്(ഐ) കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്(ഐ) തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം...