KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 9 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്‌കിൻ അസ്ഥി രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 7.30...

കൊയിലാണ്ടി: അരങ്ങാടത്ത് ചാലിൽപറമ്പിൽ പരീക്കണ്ടി (ഹസ്ന നിവാസ്) ഹംസ (62) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള, മാതാവ്: പരേതയായ ആയിഷ.  ഭാര്യ: നബീസ സിപി (കൊയിലാണ്ടി നഗരസഭ...

മാവേലിക്കരയിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ടാണ് മാവേലിക്കര കോടതി ശ്രീമഹേഷിനെ റിമാൻഡ് ചെയ്തത്. മാവേലിക്കര സബ്ജയിലിൽ...

ന്യൂഡൽഹി: നെല്ലടക്കമുള്ള ഖാരിഫ്‌ വിളകൾക്ക്‌  കേന്ദ്രസർക്കാർ പ്രഖ്യാപിച്ച  താങ്ങുവില വഞ്ചനാപരമെന്ന്‌ അഖിലേന്ത്യ കിസാൻ സഭ. അന്യാമായ താങ്ങുവില പ്രഖ്യാപനം കർഷകർക്ക്‌ നഷ്‌ടം വരുത്തുന്നതാണെന്ന്‌ കുറ്റപ്പെടുത്തിയ കിസാൻ സഭ,...

കൊയിലാണ്ടി: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കൊയിലാണ്ടി ഹാർബറിൽ ബോട്ടുകൾ കരകയറ്റി. ജൂൺ 9 വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്....

കൊയിലാണ്ടി: ചരിത്ര ശാസ്ത്ര നിഷേധം പാഠപുസ്തകത്തിൽ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത ഫോക്‌ലോറിസ്റ്റ് നാസർ കാപ്പാട്...

തിരുവനന്തപുരം: വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി. മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്‌ക്ക്  27.5 കോടി രൂപ...

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2024 ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. നിര്‍മാണപ്രവൃത്തികള്‍  പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. ശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.  പാര്‍ക്ക്...

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്. കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ...