KOYILANDY DIARY.COM

The Perfect News Portal

Month: June 2023

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമന്‍...

വടകരയിൽ ബസ് യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. വടകര-ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസിലാണ് മോഷണം നടന്നത്. തമിഴ്‌നാട് ഡിണ്ടിക്കല്‍ പാറപ്പെട്ടി കാവ്യയാണ് (24)...

പാരിസ് ഡയമണ്ട് ലീഗിൽ പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ലീ​ഗിലാണ് മലയാളി താരത്തിന്റെ അഭിമാന...

കൊച്ചി: വൈദ്യുത വാഹനങ്ങൾ വർധിച്ചു. പഴയ ചാർജിങ്‌ പോയിന്റുകൾ നവീകരിക്കും. ആധുനിക വൈദ്യുത വാഹനങ്ങൾക്ക്‌ ഉപയോഗിക്കാനാകാത്ത പഴയ രീതിയിലുള്ള ചാർജിങ്‌ പോയിന്റുകൾ നവീകരിക്കാൻ പദ്ധതിയുമായി കെഎസ്‌ഇബി. ജിബി/ടി...

മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും എം.എഫ് ഹുസൈൻ അനുസ്മരണവും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും ഒപ്പം...

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ...

ബൊഗോട്ട: വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടിൽ കാണാതായ കുട്ടികളെയാണ് 40 ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം...

കോട്ടയത്ത് യുവാവ് മധ്യവയസ്കയെ കൊലപ്പെടുത്തി. അമ്പാറ സ്വദേശിനി ഭാർഗവി (48) യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ...

മലപ്പുറം: ജയിലിലേക്ക് കഞ്ചാവും ഹാഷിഷും കടത്തുന്ന പ്രധാനി പിടിയിൽ. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. കടത്തുകാരനായ ആയിരനാഴിപ്പടി മില്ലിനു സമീപം വെച്ചാണ് ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പിൽ വീട്ടിൽ...

കോഴിക്കോട്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പിടിയിൽ. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന പയ്യാനക്കൽ പട്ടാർ തൊടിയിൽ...