KOYILANDY DIARY.COM

The Perfect News Portal

Month: June 2023

നാദാപുരം കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവിന് പാമ്പു കടിയേറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനാണ് ശങ്കുവരയൻ്റെ കടിയേറ്റത്....

കൊച്ചി: ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകാൻ സംസ്ഥാന ബിജെപിക്ക്‌ പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു....

ഗുണ്ടൂര്‍: ആന്ധ്രയിലെ ഗുണ്ടൂരില്‍ പത്താം ക്ലാസുകാരനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു.  പത്താംക്ലാസുകാരനായ യു അമര്‍നാഥിനെയാണ് ക്രൂരമായി കൊന്നത്. വിദ്യാര്‍ഥി ട്യൂഷന് പോകുന്ന വഴിയില്‍ അക്രമികളെത്തി പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. ...

ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയ കേസില്‍...

ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ...

കൊച്ചി: ഷിപ്‌യാർഡിന്‌ 580 കോടിയുടെ കപ്പൽനിർമാണ കരാർ. നോർവേയിലെ വിത്സൺ ഷിപ്പോണിങ്ങിനുവേണ്ടി ആറു ചരക്കുകപ്പലുകൾ നിർമിക്കാനുള്ള കരാർ  ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്‌. കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്‌...

കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം സിഗ്‌നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി ചിന്ന പൊന്നുവാണ് അറസ്റ്റിലായത്. ആക്രി ശേഖരിക്കുന്നതിനിടെയാണ്...

മധ്യവയസ്‌കനെ വിളിച്ചു വരുത്തി കാറും പണവും തട്ടിയെടുത്തു. യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി.ജിതിൻ നടേമ്മൽ, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി,...

അത്തോളി: കൊങ്ങന്നൂർ പരേതനായ ചെറിയാരം കണ്ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: ജലീൽ (ബാംഗ്ലൂർ ) ആരിഫ, അയിഷാബി, നസീർ (മുസ്ലിം ലീഗ് പഞ്ചായത്ത്...

തിരുവനന്തപുരം: എൻജിനിയറിങ്‌ കോളേജുകളുടെ പഠന നിലവാരം ഉയർത്താൻ 14.64 കോടി. പുതിയ അധ്യയന വർഷം സംസ്ഥാനത്തെ എൻജിനിയറിങ്‌ കോളേജുകളുടെ പഠന നിലവാരം ഉയർത്തുന്നതിനും സാങ്കേതികമേന്മ വർധിപ്പിക്കുന്നതിനും സംസ്ഥാന...