KOYILANDY DIARY.COM

The Perfect News Portal

Month: June 2023

മൂടാടി: പ്രവാസി കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചു. CKG മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക്...

തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും.. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി അടുത്ത...

പേരാമ്പ്ര: പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പഴയ മാര്‍ക്കറ്റ് എന്നും പഴയമാര്‍ക്കറ്റ് തന്നെ. മലയോര...

നാദാപുരം: മാഹി പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവരെ അറസ്റ്റ് ചെയ്തു. ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ എ പി അബ്ദുൽ ശരീഫ് (45), വളയം...

കൊച്ചി: കെ സുധാകരൻ 23 ന്‌ അന്വേഷണസംഘത്തിന്‌ മുന്നിൽ ഹാജരാകണം: ഹൈക്കോടതി.. മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്‌തു തട്ടിപ്പ്‌ കേസിലെ രണ്ടാം പ്രതി കെപിസിസി പ്രസിഡണ്ട്...

കോഴിക്കോട്: ബാലുശേരി കിനാലൂരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവിറക്കി. സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കുന്നതിനായി ബാലുശേരി നിയോജകമണ്ഡലത്തിലെ കിനാലൂരിൽ...

സംസ്ഥാനത്ത് പനി പടരുന്നു; വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍...

കോഴിക്കോട്‌: തേങ്ങയിടാൻ ആളെ കിട്ടാത്തവർക്ക്‌ മൂടാടിക്കാരുടെ ‘കേര സൗഭാഗ്യ’ പദ്ധതി വലിയ ആശ്വാസമാവും. ആർക്കും അനുകരിക്കാവുന്ന പദ്ധതി സംസ്ഥാനത്ത്‌ തന്നെ ആദ്യത്തേതാണ്‌. വിലയിടിവും തൊഴിലാളിക്ഷാമവും മൂലം കൃത്യമായ...

അരിക്കൊമ്പൻ ക്ഷീണിതൻ; സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച സജീവം. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ. കൊമ്പന്‍റെ ആരോഗ്യത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ...

എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും...